Thursday, 20 March 2014

ദുബായിലെ ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്നു



   ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്ക്കിംങ്ങ് സൈറ്റുകളില്‍ വന്‍ ഹിറ്റാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്ന വീഡിയോയാണ് വന്‍ തോതില്‍ പ്രചരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്ന ദൃശ്യമാണ് വീഡിയോയില്‍ പകര്ത്തി യത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ പ്രകൃതി തന്നെയാണ് ഈ മായാജാലം കാട്ടിയത്. ബുര്ജ് ഖലീഫ ഉള്‍പ്പെടുന്ന ഡൗണ്‍ ടൗണ്‍ ദുബായിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ യാദൃശ്കിമായി ഇത് ലഭിക്കുകയായിരുന്നു. ആദ്യം ബുര്ജ് ഖലീഫയുടെ താഴ്ഭാഗവും പിന്നീട് ഈ വമ്പന്‍ കെട്ടിടം തന്നെയും അപ്രത്യക്ഷമാകുന്ന വ്യത്യസ്ത കാഴ്ചയാണ് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. 

Sultan Bin Mejren എന്ന അക്കൗണ്ടിലാണ് ഇത് യൂടൂബില്‍ പോസ്റ്റ് ചെയ്തത്. ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്നു എന്ന പേരില്‍ ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ ഈ വീഡിയോ വന്‍ തോതിലാണ് പ്രചരിക്കുന്നത്.

Saturday, 8 March 2014

വാട്ട്‌സ്ആപ്പ് ഏറ്റെടുക്കല്‍ ; ഫെയ്‌സ്ബുക്കിനെ തടയണമെന്ന് ആവശ്യം


ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പിനെ വന്‍തുക നല്‍കി ഏറ്റെടുക്കുന്ന ഫെയ്‌സ്ബുക്കിന്റെ നിക്കം തടയണമെന്ന് ആവശ്യമുയരുന്നു. 

വാട്ട്‌സ്ആപ്പ് ( WhatsApp ) അംഗങ്ങളുടെ പേഴ്‌സണല്‍ ഡേറ്റ എങ്ങനെ ഉപയോഗിക്കാനാണ് ഫെയ്‌സ്ബുക്ക് ( Facebook ) ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുംവരെ, ഏറ്റെടുക്കല്‍ നടപടി മരവിപ്പിക്കണമെന്നാണ് ആവശ്യം.

1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്ന വിവരംകഴിഞ്ഞ ഫിബ്രവരി 20 നാണ് പുറത്തുവന്നത്. ടെക്ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ഈ ഏറ്റെടുക്കലിന്, വാട്ട്‌സ്ആപ്പിലെ 45 കോടി അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ വീതമാണ.

വാട്ട്‌സ്ആപ്പ് നിലവിലുള്ളതുപോലെ ഒരു പ്രത്യേക കമ്പനിയായി പ്രവര്‍ത്തിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, വാട്ട്‌സ്ആപ്പിലെ സ്വകാര്യതാക്രമീകരണങ്ങളില്‍ മാറ്റം വരുത്തില്ലെന്നും ഫെയ്‌സ്ബുക്ക് പറയുന്നു. 

പരസ്യവരുമാനത്തിനായി യൂസര്‍ ഡേറ്റ ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയോടെയാണ് വാട്ട്‌സ്ആപ്പ് സൃഷ്ടിച്ചിരിക്കുന്നതെന്ന കാര്യം, യു.എസ്.ഫെഡറല്‍ ട്രേഡ് കമ്മീഷന് (എഫ് ടി സി) ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ , സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഡെമോക്രസി എന്നീ സന്നദ്ധസംഘടനകളാണ് പരാതിയുമായി ട്രേഡ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. 

യൂസര്‍മാരുടെ ഒട്ടേറെ വ്യക്തിഗത വിവരങ്ങള്‍ വാട്ട്‌സ്ആപ്പിന്റെ പക്കലുണ്ട്. അടുത്ത സുഹൃത്തുക്കളുമായി അംഗങ്ങള്‍ കൈമാറിയ ടെക്സ്റ്റ് മെസേജുകളും അതില്‍ പെടുന്നു. യൂസര്‍മാരുടെ വിവരങ്ങള്‍ പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കമ്പനിയാണ് ഫെയ്‌സ്ബുക്ക്. ആ നിലയ്ക്ക് വാട്ട്‌സ്ആപ്പ് യൂസര്‍മാരുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ ആ ബിസിനസ് മാതൃകയിലേക്ക് സമ്മേളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. 

യൂസര്‍മാരുടെ വയസ്സ്, ലിംഗഭേദം, മറ്റ് വിവരങ്ങള്‍ മുതലായവ ഉപയോഗിച്ച്, പ്രത്യേക പരസ്യങ്ങള്‍ കാട്ടി വരുമാനമുണ്ടാക്കുന്ന കമ്പനിയാണ്, 120 ലേറെ കോടി അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക്. 

എന്നാല്‍ , 'സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച് തങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും, വാട്ട്‌സ്ആപ്പ് ഒരു പ്രത്യേക കമ്പനിയായി പ്രവര്‍ത്തിക്കുമെന്നും' ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പരാതിയില്‍ കഴമ്പുണ്ടോ, അത് കൂടുതല്‍ തെളിവെടുപ്പിന് വിടണോ എന്നകാര്യം ഇനി എഫ് ടി സി ആണ് തീരുമാനിക്കേണ്ടത്.

Wednesday, 5 March 2014

Yahoo to stop user access of its services via Facebook, Google IDs

yahoo_office_geneva_reuters.jpg
Yahoo Inc will stop letting consumers access its various online services, including Fantasy Sports and photo-sharing site Flickr, by signing-in with their Facebook Inc or Google Inc credentials.
The change, which will be rolled out gradually according to a Yahoo spokeswoman, will require users to register for a Yahoo ID in order to use any of the Internet portal's services.
The move marks the latest change to Yahoo by Chief Executive Marissa Mayer, who is striving to spark fresh interest in the company's Web products and to revive its stagnant revenue.
"Yahoo is continually working on improving the user experience," the company said in a statement, noting that the new process "will allow us to offer the best personalized experience to everyone".
The first Yahoo service to require the new sign-in process is Yahoo Sports Tourney Pick'Em, a service focused on the NCAA college basketball tournament which begins later this month. News of the change to Yahoo's Tourney Pick'Em sign-in process was first reported by the technology blog Betanews.
Since Mayer took the reins in 2012, the company has rolled out new versions of many of its key products, including Yahoo Mail and Yahoo Finance. Last year, Yahoo announced a program to recycle inactive Yahoo user IDs, letting new users claim email addresses that have not been used for more than 12 months.
In eliminating the Facebook and Google sign-in features, Mayer, a former Google executive, is effectively reversing a strategy that Yahoo adopted in 2010 and 2011 under then CEO Carol Bartz.
The change to the Tourney Pick'Em sign-in process began on Monday, the Yahoo spokeswoman said, noting that users could still access other services with Google or Facebook IDs.
The sign-in buttons for Facebook and Google will eventually be removed from all Yahoo properties, the Yahoo spokeswoman, though she declined to provide a time frame.

വൈറസിന് ജീവന്‍വെച്ചു; 30,000 വര്‍ഷത്തിന് ശേഷം

30,000 വര്‍ഷംമുമ്പുള്ള വൈറസിന് ഫ്രാന്‍സിലെ ലബോറട്ടറിയില്‍ വീണ്ടും ജീവന്‍ വെച്ചപ്പോള്‍ . ചിത്രം കടപ്പാട് : CNRS-AMU


സൈബീരിയയിലെ തണുത്തുറഞ്ഞ മണ്ണിന്നടിയില്‍ 30,000 വര്‍ഷം കിടന്ന ഭീമന്‍ വൈറസിന് ലബോറട്ടറിയില്‍ ജീവന്‍വെച്ചു. 'പിത്തോവൈറസ് സൈബീരിയം' എന്ന് പേരുള്ള വൈറസ് മനുഷ്യനോ മൃഗങ്ങള്‍ക്കോ ഭീഷണിയുണ്ടാക്കുന്ന സൂക്ഷ്മജീവിയല്ല. 

ഉത്തരധ്രുവമേഖലയെ ചുറ്റിയുള്ള 'പെര്‍മഫ്രോസ്റ്റ്' ( permafrost ) എന്ന് വിളിക്കുന്ന തണുത്തുറഞ്ഞ മണ്ണിന്നടിയില്‍നിന്നാണ് പുതിയ വൈറസിനെ കണ്ടെത്തയത്. മണ്ണിന്നടിയിലെ പാളിയില്‍നിന്ന് സാധാരണ താപനിലയിലേക്ക് എത്തിയതോടെ അതിന് വീണ്ടും ജീവന്‍വെച്ചതായി ഫ്രഞ്ച് ഗവേഷകര്‍ പറയുന്നു. 

'സൈബീരിയം' വൈറസ് അപകടകാരിയല്ലെങ്കിലും, ആഗോളതാപന ഫലമായി പെര്‍മഫ്രോസ്റ്റ് ഉരുകമ്പോഴും, ആ മേഖലയില്‍ എണ്ണഖനനത്തിനായി ആഴത്തില്‍ കുഴിക്കുമ്പോഴും, ഭീഷണിയുയര്‍ത്തുന്ന പ്രാചീന വൈറസുകള്‍ വീണ്ടും സജീവമാകാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ടുവെയ്ക്കുന്നത്.

'പ്രോസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ന്റെ ( PNAS )
പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

തണുത്തുറഞ്ഞ 'പെര്‍മഫ്രോസ്റ്റ്' മേഖല. ചിത്രം കടപ്പാട് : AP


ഇത്ര സുദീര്‍ഘ കാലം നിശ്ചലമായിരുന്ന ശേഷം ഒരു വൈറസിന് ജീവന്‍വെയ്ക്കുന്നതിന് ആദ്യമായാണ് സാക്ഷ്യംവഹിക്കുന്നതെന്ന്, ഫ്രാന്‍സില്‍ എയ്ക്‌സ്-മാര്‍െസെല്ലി സര്‍വകലാശാലയ്ക്ക് ( AMU) കീഴിലെ 'നാഷണല്‍ സെന്റര്‍ ഓഫ് സന്റിഫിക് റിസര്‍ച്ചി'ലെ ( CNRS ) പ്രൊഫ.ഴാങ്-മൈക്കല്‍ ക്ലെവറീ പറഞ്ഞു. 

നിയാണ്ടെര്‍ത്തല്‍ മനുഷ്യര്‍ ഭൂമുഖത്ത് കഴിഞ്ഞിരുന്ന കാലത്തെ വൈറസിനെയാണ്, ഭൂപ്രതലത്തില്‍നിന്ന് 30 മീറ്റര്‍ താഴ്ച്ചയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷംമുമ്പ് കണ്ടെത്തിയ ഒരു ഭീമന്‍ വൈറസിന്റെ വിഭാഗത്തില്‍പെട്ടതാണ് 'സൈബീരിയം' വൈറസും. 

അമീബിയയെ മാത്രമേ ആ വൈറസ് ബാധിക്കൂ, മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ ബാധിക്കില്ല. വൈറസുകളെ സാധാരണ മൈക്രോസ്‌കോപ്പുകളുപയോഗിച്ച് കാണുക ബുദ്ധിമുട്ടാണ്; ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെയേ അവടെ നിരീക്ഷിക്കാനാവൂ. 

എന്നാല്‍ , വലിപ്പക്കൂടുതല്‍കൊണ്ട് സൈബീരിയം വൈറസിനെ സാധാരണ മൈക്രോസ്‌കോപ്പ് കൊണ്ടുതന്നെ നിരീക്ഷിക്കാനാകും. വൈറസിന്റെ നീളം 1.5 മൈക്രോമീറ്ററാണ്. ഇതുവരെ കണ്ടെത്തിയ വൈറസുകളില്‍ ഏറ്റവും വലുതാണതെന്ന് ഗവേഷകര്‍ കരുതുന്നു
Caurtesy:Mathrubhumi

Monday, 3 March 2014

Sony Xperia Z2

sony_xperia_z2_ap.jpg

I typically have headphones on when I'm home in New York, whether it's during a jog or a commute. I often crank the volume up, at the risk of hearing loss, so that I could hear my favorite podcasts over loud subways and honking cars.I was excited to see noise-cancelling technology in Sony's new Xperia Z2 smartphone. I've resisted investing in pricey noise-cancelling sets because I'm prone to lose or break them. If it's going to be built into a phone, perhaps I can use that instead of my iPod.
Alas, I find the new feature to be more promise than practical, based on the brief time I had with the phone at this week's Mobile World Congress wireless show in Barcelona, Spain.
But first, I'll go through other features that may appeal to some people. The phone is due to come out in March. Sony hasn't announced a price, though its phones typically sell for $500 to $600 in the U.S. without subsidies or a contract.
Waterproof
Sony's smartphones are distinctive in being waterproof. It's not something I've felt that I've needed, but you might find it useful if you work as a lifeguard or live near a beach.
sony_xperia_z2_side_profile_official.jpg20.7-meagpixel camera
That's even better than the 16 megapixels in Samsung's new Galaxy S5. But lens quality and the focus mechanism are also important. I didn't get to try out the Z2's camera, but it's the same one in the Xperia Z1s, which I've had mixed results with.
4K video recording
It's impressive that the phone can capture video with four times the details as full high-definition video. But 4K displays are still expensive, so you won't appreciate the extra sharpness for a while. It's more for people who want to take quality video now for the day 4K becomes more common.
Now, back to the noise. The phone analyzes ambient noise and produces a countering signal. In simple terms, if the noise is a 7, the phone subtracts 7 to bring it to zero. If the noise is a 5, the phone subtracts 5.
Unfortunately, it requires special in-ear headphones, which Sony is selling for 60 euros ($82). A sensor in the earpiece detects the noise, so the phone knows what countering signal to send. This approach keeps the headphones smaller and cheaper than typical noise-cancelling headphones.
Noise cancellation is optimized for the office, for planes and for buses or trains. You choose one in the settings.
I tried the headphones surrounded by simulated train and plane noise. The technology works, but it doesn't filter out the external noise completely. It also requires me to press the earpiece deep into my ears to notice a difference.
Sony tells me the earpiece covers come in three sizes, so a larger one might have helped. I look forward to testing the feature more thoroughly.
courtesy:NDTV

LG G2 4G LTE variant launched in India at Rs. 46,000

lg-g2-white-big.jpg

LG has announced the launch of another variant for its flagship G2 smartphone in India. The LG G2 4G LTE variant is priced at Rs. 46,000 for the 16GB variant, and Rs. 49,000 for the 32GB variant. The smartphone will be made available by the company after two weeks (mid-March). LG had first unveiled the G2 3G version in August last year, and it later was launched in India at Rs. 41,500. The 4G LTE version sports same specifications as that of the present LG G2 available in market, apart from the additional 4G LTE support.
The LG G2 features a 5.2-inch full-HD (1080x1920 pixels) display, with a pixel density of 423ppi. It is powered by Qualcomm's quad-core Snapdragon 800 processor that's clocked at 2.26GHz. The device comes with 2GB of RAM.
The LG G2 sports a 13-megapixel rear camera with Optical Image Stabilisation and a 2.1-megapixel front shooter. LG's latest flagship runs Android Jelly Bean 4.2.2 and is powered by a 3000mAh battery. The LG G2 sports dimensions of 138.5x70.9x8.9mm, weighs 143 grams.
The LG G2 comes with a unique design that features the power buttons and the volume rocker at the back of the phone, below the rear camera, instead of the sides of the phone. It also comes with bezels as thin as 2.65mm.
In February, LG had also unveiled the compact version of the LG G2, called G2 mini, just before MWC 2014. The smartphone is the lighter version of the flagship G2 and features a smaller 4.7-inch IPS LCD display with a qHD (540x960 pixels) resolution.
The G2 mini will feature different chipsets for different variants, with the LTE and 3G versions featuring 1.2GHz quad-core Snapdragon 600 processors - MSM8926 for LTE, and MSM8226 for 3G. The Latin America LTE variant (LATAM LTE) will feature a 1.7GHz Nvidia Tegra 4i chipset.
All variants of the LG G2 mini will also come with a 1GB of RAM. The device's camera options will include an 8-megapixel rear (with flash support) and a 1.3-megapixel front facing shooter. The LATAM LTE variant will feature a 13-megapixel rear camera instead.
The LG G2 mini comes with 8GB of onboard storage with an option for its expandability via microSD card. The device also supports 4G connectivity. The battery capacity of LG G2 mini is 2440mAh.
LG has also planned the India launch of the LG Life Band Touch wristband in second half of 2014, which the company revealed on Monday during their LG Tech Show in India. The fitness tracker wristband was previously unveiled during the CES 2014.
The LG Life Band Touch wristband tracks physical activities such as steps taken, distance covered and calories consumption. The Life Band Touch features an OLED touch display which works as a watch and shows notifications from the connected device.

Microsoft may announce a free version of Windows


Microsoft to give upgraded Windows for free?



As Microsoft plans to wind up Windows 8.1 operating system next month, the firm plans to announce a free version of Windows in a bid to persuade customers to upgrade to latest versions.
A new version, called 'Windows with Bing', could be given away at a developers' conference in April, claimed media reports.
The firm is also rumoured to be considering dropping the price or even giving away its Windows Phone software.
According to media reports, "Microsoft is currently experimenting with a free version of Windows 8.1 that could boost the number of people using the operating system."
Microsoft is building 'Windows 8.1 with Bing' - a version that would have key Microsoft apps and services.
The firm has already made major changes to Windows 8 in a bid to make it more appealing to consumers.
Microsoft hopes the new system would make it easier for touchscreen users and is the same across Microsoft's phones, tablets and PCs.
"Let's make it easier to start applications in the way we are used to," Microsoft CEO Steve Ballmer was quoted as saying in The Verge.
The firm would bring back the start button which can let you boot straight to the desktop, added media reports.
Ballmer also said the firm was not abandoning its start menu, adding that it was slowly beginning to attract app developers to Windows 8.

Friday, 28 February 2014

World's biggest cyberattack detected, 360 million accounts, 1.25 billion email addresses hacked



LONDON: An internet security firm has stumbled upon a "mind boggling" and "Godzilla-sized" cache of personal data put up for sale on the online black market by hackers.

One of the hacker attacks stole over 105 million records making it the single largest data breach in cybercrime history.

The trove included credentials from more than 360 million accounts and around 1.25 billion email addresses.
The discovery was made by cybersecurity firm Hold Security. "These credentials can be stolen directly from your company but also from services in which you and your employees entrust data. In October 2013, Hold Security identified the biggest ever public disclosure of 153 million stolen credentials from Adobe Systems. One month later we identified another large breach of 42 million credentials from Cupid Media," the firm said.
They accumulated the data over the past three weeks. The company first tracked over 300 million abused credentials that were not disclosed publicly (that is over 450 million credentials if one counts the Adobe find).

"But this month we exceeded all expectations. In the first three weeks of February we identified nearly 360 million stolen and abused credentials and 1.25 billion records containing only email addresses. These mind boggling numbers are not meant to scare you and they are a product of multiple breaches which we are independently investigating. This is a call to action," it added.

"The sheer volume is overwhelming," said Alix Holden, chief information security officer of Hold Security.

Hold Security says that the email addresses came from all major providers including Google, Microsoft and Yahoo, and that many non-profit organizations and almost all Fortune 500 companies had been affected.

This comes just months after details of 2.9 million people across the globe were stolen in a highly sophisticated cyberattack on Adobe.

Adobe's security team announced recently that the attackers accessed Adobe customer IDs and encrypted passwords on its systems and removed information including customer names, encrypted credit or debit card numbers, expiration dates and customer orders.

സൗരയൂഥത്തിന് വെളിയില്‍ 715 ഗ്രഹങ്ങളെക്കൂടി കണ്ടെത്തി

സൗരയൂഥത്തിന് വെളിയില്‍ 715 ഗ്രഹങ്ങളെക്കൂടി കണ്ടെത്തി



ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ ഗ്രഹവേട്ടയിലൂടെ, പുതിയ 715 ഗ്രഹങ്ങളെക്കൂടി സൗരയൂഥത്തിന് വെളിയില്‍ തിരിച്ചറിഞ്ഞതായി നാസ പ്രഖ്യാപിച്ചു. 'കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പി'ന്റെ നിരീക്ഷണവിവരങ്ങളുപയോഗിച്ചാണ് ഇത്രയും അന്യഗ്രഹങ്ങളെ ഗവേഷകര്‍ കണ്ടെത്തിയത്.

305 നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നവയാണ് ഈ 715 ഗ്രഹങ്ങള്‍ . 2009 ല്‍ വിക്ഷേപിച്ച കെപ്ലര്‍ ടെലിസ്‌കോപ്പ് ആദ്യ രണ്ടുവര്‍ഷം നടത്തിയ ആകാശനിരീക്ഷണ വിവരങ്ങളില്‍നിന്നാണ് ഇത്രയും ഗ്രഹങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

വിദൂരനക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ തേടിയാണ് 2009 ല്‍ കെപ്ലര്‍ ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്. മാതൃനക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ (സംതരണം ചെയ്യുമ്പോള്‍ ) നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന മങ്ങല്‍ കണക്കാക്കി ഗ്രഹസാന്നിധ്യം അറിയാനുള്ള സങ്കേതമാണ് കെപ്ലര്‍ പ്രയോഗിച്ചത്.

കഴിഞ്ഞവര്‍ഷം തകരാറിലായ കെപ്ലറിന്റെ നിരീക്ഷണ ഡേറ്റയില്‍നിന്ന് ഇനിയും പുതിയ ഗ്രഹങ്ങളെ തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

ഇതിനുമുമ്പ് സൗരയൂഥത്തിന് വെളിയില്‍ 246 ഗ്രഹങ്ങളെ കെപ്ലാറിന്റെ നിരീക്ഷണം വഴി തിരിച്ചറിഞ്ഞിരുന്നു. പുതിയ കണ്ടെത്തലോടെ കെപ്ലര്‍ വഴി തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ ( Exoplanets ) ആകെയെണ്ണം 961 ആയി.

1992 ലാണ് സൗരയൂഥത്തിന് വെളിയില്‍ ഗവേഷകര്‍ ആദ്യമായി ഒരു ഗ്രഹം തിരിച്ചറിഞ്ഞത്. ഇതുവരെ ആകെ 1800 ഓളം അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ പകുതിയിലേറെയും കെപ്ലറിന്റെ സംഭാവനയും.

പുതിയതായി തിരിച്ചറിഞ്ഞ 715 ഗ്രഹങ്ങളില്‍ 95 ശതമാനവും നെപ്ട്യൂണിനെക്കാള്‍ വലിപ്പം കുറഞ്ഞവയാണെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയെക്കാള്‍ നാലുമടങ്ങ് വലിപ്പമുള്ളവയാണ് ഏറെയും.

അവയില്‍ നാലെണ്ണം ഭൂമിയെ അപേക്ഷിച്ച് രണ്ടര മടങ്ങ് മാത്രം വലിപ്പമുള്ളവയാണ്. മാത്രമല്ല, മാതൃനക്ഷത്രത്തിനടുത്ത് വെള്ളം ദ്രാവകരൂപത്തില്‍ കാണപ്പെടാന്‍ സാധ്യതയുള്ള 'ആവാസമേഖലയിലാ'ണ് ആ നാലുഗ്രഹങ്ങളും സ്ഥിതിചെയ്യുന്നതെന്നും നാസയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

ഈ പഠനത്തിന്റെ ഒന്നാമത്തെ പ്രത്യേകത, ഇത്രയും പുതിയ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞ കാര്യം ഇതിനുമുമ്പ് ഒരിക്കലും ഒറ്റയടിക്ക് പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് - നാസയിലെ ഗവേഷകന്‍ ഡഗ്ലാസ് ഹ്യൂഡ്ഗിന്‍സ് അറിയിച്ചു.

രണ്ടാമത്തെ പ്രത്യേകത, നമ്മുടെ സൗരയൂഥംപോലെ മാതൃനക്ഷത്രത്തെ ഒന്നിലധികം ഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ഗ്രഹസംവിധാനങ്ങള്‍ ആകാശഗംഗയില്‍ സുലഭമാണ് എന്നകാര്യം ഇത് വ്യക്തമാക്കുന്നു.

മൂന്നാമത്തെ സവിശേഷത, നെപ്ട്യൂണിനും ഭൂമിക്കും മധ്യേ വലിപ്പമുള്ള ചെറിയ ഗ്രഹങ്ങളാണ് പുതിയതായി തിരിച്ചറിഞ്ഞവയില്‍ ബഹുഭൂരിപക്ഷവും എന്നതാണ്.

നൂറുകണക്കിന് പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന നക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ നക്ഷത്രത്തിളക്കത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അതിനാല്‍ , കെപ്ലാര്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വിശകലനം ചെയ്ത് ഗ്രഹങ്ങളെ തിരിച്ചറിയുക വളരെ സങ്കീര്‍ണമായ പ്രവര്‍ത്തനമാണ്.

'വെരിഫിക്കേഷന്‍ ബൈ മള്‍ട്ടിപ്ലിസിറ്റി' ( verification by multiplictiy ) എന്നൊരു സമീപനമാണ് ഇത്തവണ ഗവേഷകര്‍ അവലംബിച്ചത്. പുതിയൊരു സ്റ്റാറ്റിസ്റ്റിക്കല്‍ സങ്കേതമാണത്. (കടപ്പാട് : NASA
)

More Nokia X Android smartphones on the way despite Microsoft deal

go_nokia_x_flickr.jpg

While most were surprised by Nokia's move to release an Android-based smartphone given the impending acquisition of its mobile phone business by Microsoft, the Finnish mobile giant insists it's business as usual.
Jussi Nevanlinna, Vice President for Mobile Phone marketing for Nokia, answered a series of questions, including one that directly addressed the 'strange' timing of the announcement.
"I can't speak on Microsoft's behalf; what I can say is our strategy with Mobile Phones has been, and remains, connecting the next billion," said Nevanlinna. "Microsoft is equally focussed on 'mobile first; cloud first'."
Nokia believes that the Android-based X platform is one approach to compete in the affordable smartphone market. Nokia not only plans to release more Nokia X smartphones, it is also aiming for lower price points. The company says there's no competition with Lumia phones, since the Nokia X series is targeted at consumers who can't afford Lumia devices.
"Lumia remains our primary smartphone platform and we continue to push the prices down, Nokia X addresses price points that are generally lower than those reached by Lumia, and we'll keep pushing the Nokia X prices down even further, " Nevanlinna added.
With Nokia X family, the company is targeting customers who are now aspiring to get a smartphone. Nokia has given expected launch dates of Nokia X phones in Asia-Pacific, Europe, India, Latin America, the Middle East and Africa, but until now there has been been no word on when the phones will reach the more 'developed' markets. Nevanlinnak spilled the beans during the interview, answering with a big 'No'.
"These are global products, which will be available pretty much everywhere except North America, Korea and Japan."
The company's logic here is that it wants to look towards the emerging markets, which are seeing this big shift from feature phones to affordable smartphones. So the markets like India, China, Thailand, Indonesia, Egypt, Kenya, Nigeria, South America, Brazil, and Mexico, amongst others, are on Nokia's list.
Nokia X, which is based on Google's Android Open Source Project, has a few other 'enhancements' on top that, the company believes, make it perfect for emerging markets. For example, the Nokia In-App Payment, which offers in-app payments through operator billing is ideal for emerging markets where credit card penetration is still very low. Nokia says it has tied-up with a large number of telecom operators around the world, so the infrastructure is already in place.








Tuesday, 25 February 2014

കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗാലക്‌സി എസ് 5 എത്തി

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട. '2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ അവതാര'മെന്ന് വിശേഷിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 5 സാംസങ് പുറത്തിറക്കി.. ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ സാംസങിന്റെ ഈ മൂന്‍നിര ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. 

ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ( MWC 2014 ) പ്രതീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എസ് 5 ( Samsung Galaxy S5 ). കോണ്‍ഗ്രസ്സിന്റെ ആദ്യദിനംതന്നെ അത് അവതരിപ്പിക്കപ്പെട്ടു.

ഗാലക്‌സ് എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമായ എസ് 5 ന് പ്രത്യേകമായി സാംസങ് അവകാശപ്പെടുന്ന സവിശേഷതകള്‍ ഇവയാണ് - മുന്തിയ ക്യാമറ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ . 

കൂടുതല്‍ സംരക്ഷണമുദ്ദേശിച്ച് വിരലടയാളപ്പൂട്ടോടെ ( Fingerprint Scanner )യാണ് ഗാലക്‌സി എസ് 5 ന്റെ വരവ്. സുരക്ഷിതമായ ബയോമെട്രിക് സ്‌ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഇതുവഴി ലഭിക്കുന്നു. ഹോംബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്. 


പരിഷ്‌ക്കരിച്ച 'സാംസങ് നോക്‌സ്' ( Samsung KNOX ) സുരക്ഷാ സോഫ്റ്റ്‌വേറിന്റെ പരിരക്ഷ എസ് 5 നുണ്ട്. യൂസറിന്റെ ഡേറ്റ സുരക്ഷിതമായി കാക്കാനുള്ള സങ്കേതമാണിത്. അതിനാല്‍ , സുരക്ഷിതമായി കാശിന്റെ ഇടപാട് നടത്താനും ഗാലക്‌സി എസ് 5 ല്‍ കഴിയും. ഒപ്പം പൊടിയെയും വെള്ളത്തെയും ചെറുക്കാനുള്ള ശേഷിയും ഫോണിനുണ്ട്. 

ശരിക്കുപറഞ്ഞാല്‍ , ടാബ്‌ലറ്റ് കമ്പ്യൂട്ടറിനും സ്മാര്‍ട്ട്‌ഫോണിനും മധ്യേയുള്ള ഫാബ്‌ലറ്റ് വിഭാഗത്തിലാണ് ഗാലക്‌സി എസ് 5 പെടുക. കാരണം എസ് 5 ഒരു 5.1 ഇഞ്ച് ഫോണാണ്. മിഴിവേറിയ 'എഫ്എച്ച്ഡി സൂപ്പര്‍ അമോലെഡ് (1920 x 1080) ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫുള്‍ എച്ച്ഡി റിസല്യൂഷനുള്ള ഡിസ്‌പ്ലേയാണിത്. 

2.5 GHz ക്വാഡ്-കോര്‍ പ്രൊസസര്‍ നല്‍കുന്ന കരുത്ത് ചില്ലറയാകില്ല. ഒപ്പം 2 ജിബി റാമും, ആന്‍ഡ്രോയഡ് 4.4.2 (കിറ്റ്കാറ്റ്) പ്ലാറ്റ്‌ഫോമും കൂടിയാകുമ്പോള്‍ കഥമാറും! 145 ഗ്രാം ഭാരമുള്ള ഫോണിന്റെ 16 ജിബി, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകളായാണ് എത്തുക. 64 ജിബി കാര്‍ഡുപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കുകയുമാകാം. 

ഗാലക്‌സി എസ് 5 ലുള്ളത് 16 മെഗാപിക്‌സല്‍ ക്യാമറയാണ്. ലോകത്തെ ഏറ്റവും കൂടിയ ഓട്ടോഫോക്കസ് സ്പീഡ് (0.3 സെക്കന്‍ഡ് വരെ) ആണ് ക്യാമറയ്ക്ക് സാംസങ് അവകാശപ്പെടുന്നത്. 'സെലക്ടീവ് ഫോക്കസ്' എന്ന ഫീച്ചറുപയോഗിച്ച്, ക്യാമറ ഫ്രെയിമിലുള്ള വസ്തുവിന്റെ ചില പ്രത്യേകഭാഗം മാത്രം ഫോക്കസ് ചെയ്യാനും, മറ്റ് ഭാഗം മുഴുവന്‍ മങ്ങിയതാക്കാനും കഴിയും. വീഡിയോ കോളിങിനും കോണ്‍ഫറന്‍സിങിനും 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്.

2800 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ജീവനേകുന്നത്. 21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്. 'അള്‍ട്രാ പവര്‍ സേവിങ് മോഡ്' ( Ultra Power Saving Mode ) വഴി ഡിസ്‌പ്ലേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കാനും, അനാവശ്യ ഫീച്ചറുകള്‍ മുഴുവന്‍ അണച്ചിട്ട് ബാറ്ററി ഉപയോഗം കുറയ്ക്കാനും സാധിക്കും. 


ആധുനികമായ എല്ലാ കണക്ടിവിറ്റി സങ്കേതങ്ങളും ഗാലക്‌സി എസ് 5 ലുണ്ട്. 4ജി എല്‍ടിഇ, വൈഫൈ, എഎന്‍ടി പ്ലസ്, ്ബ്ലൂടൂത്ത്, യുഎസ്ബി 3.0, എന്‍എഫ്‌സി, കൂടാതെ ഇന്‍ഫ്രാറെഡ് റിമോട്ട് ഫങ്ഷനാലിറ്റിയുമുണ്ട്. 

പരിഷ്‌ക്കരിച്ച 'എസ് ഹെല്‍ത്ത് 3.0' ( S Health 3.0 ) സങ്കേതവുമായാണ് ഗാലക്‌സി എസ് 5 ന്റെ വരവ്. ഫിറ്റ്‌നസ് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഉപാധികള്‍ ഇതിലുള്ളതായി സാംസങ് അവകാശപ്പെടുന്നു. ക്യാമറയ്ക്കടുത്തായി ഒരു ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നു. തത്സമയ ഫിറ്റ്‌നസ് കോച്ചിങിന് പുതിയ തലമുറ ഗിയര്‍ സ്മാര്‍ട്ട്‌വാച്ചുകളുമായിഗാലക്‌സി എസ് 5 കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.